പാലത്ത് : വലിയ കണിച്ചാടത്ത് പരേതരായ ചാത്തുക്കുട്ടി മാസ്റ്ററുടെയും തിരുമാലയുടെയും മകൾ ജാനു (90)അന്തരിച്ചു. സഹോദരങ്ങൾ:  ശാന്ത ( കുന്ദമംഗലം ) ,ബാലാമണി (എളേറ്റിൽ വട്ടോളി )  , (മക്കട) പരേതരായ വി.കെ സരോജിനി, (നരിക്കുനി), ദേവകി,