പുന്നശ്ശേരി: പുതിയേടത്ത് താമസിക്കും  വടക്കില്ലത്ത് മോയിൻ (92 വയസ്സ് ) മരണപ്പെട്ടു.

മക്കൾ : അബ്ദുൽ റഹീം (ഇലക്ട്രിഷ്യൻ), അബ്ദുൽ ഗഫൂർ(ദയാപുരം റസിഡൻഷ്യൽ സ്കൂൾ ), സാജിത.

മരുമക്കൾ : മജില, റഹ്മത്ത്, മുഹമ്മദ്‌ അലി (കോളിക്കൽ ).


മയ്യിത്ത് നമസ്കാരം :

ഇന്ന് (30/11/2024 ശനി )ഉച്ചക്ക് 1 മണി പുന്നശ്ശേരി പള്ളിയിൽ.

1.30 നു പുന്നൂർ ചെറുപാലം ജുമുഅത് പള്ളി