നരിക്കുനി ഗവ ഹയർ സെക്കൻഡറി സ്കൂൾ  50ആം വാർഷികം പ്രമോഷൻ വീഡിയോ പുറത്തിറക്കി.

നരിക്കുനി: 2024 ഡിസംബർ 21 ,22, തിയ്യതികളിൽ നടക്കുന്ന നരിക്കുനി ഗവ ഹയർ സെക്കൻഡറി സ്കൂൾ  50ആം വാർഷികത്തിന്  ഉള്ളപ്രമോഷൻ വീഡിയോ  ജില്ലാ പഞ്ചായത്ത്മെമ്പറും സംഘാടക സമിതി

ചെയർമാനുമായ ഐ.പി.രാജേഷ് ഉദ്ഘാടനം

ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം മുഖ്യ അതിഥിയായിരുന്നു.വൈസ് പ്രസിഡന്റ് സിപി ലൈല,മെമ്പർമാരായ സുനിൽ കുമാർ ,ഉമ്മുസൽമ,സുബൈദ കെ,ടി രാജു,അബ്ദുൽമജീദ്, മൊയ്തീൻ എൻ, പിടിഎ വൈസ് പ്രസിഡന്റ് ജൗഹർ അരീക്കൽ,ഹെഡ്മിസ്ട്രസ് ഇ എം സിന്ധു,

ജോയിന്റ് ജനറൽ കൺവീനർ കെ ബാലഗോപാൽ ,പൂർവ്വ വിദ്യാർത്ഥി സങ്കടന പ്രസിഡന്റ് പിടി അബ്ബാസലി ,ജോയിന്റ് സെക്രട്ടറി നംഷിദ്  , കെ അരുൺ അധ്യാപകരായ കെ വിജിത്ത് കുമാർ, ടി പി ബഷീർ , ഇല്യാസ്, പ്രിൻസിപ്പൽ  കെകെ അബ്ദുൾ ഗഫൂർസ്വാഗതവും പൂർവ്വ വിദ്യാർത്ഥി സങ്കടന സെക്രട്ടറി ഏ കെ മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു


ഫോട്ടോ ക്യാപ്ഷൻ

നരിക്കുനി ഗവ ഹയർ സെക്കൻഡറി സ്കൂൾ  50ആം വാർഷികം പ്രമോഷൻ വീഡിയോ ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉത്ഘാടനം ചെയ്യുന്നു.