ചരമം:-


പാലത്ത് : തെക്കേടത്തു താഴം പരേതനായ കുന്നത്ത് അഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി.


മക്കൾ: ശരീഫ് ,

സുലൈഖ.

മരുമക്കൾ:

 മുഹമ്മദ് കാരാട്ട് (മൂഴിക്കൽ), ഷെറീന (നന്തി ബസാർ കൊയിലാണ്ടി,) ,