ചരമം:-
27-01-2025
മടവൂർ: മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി (78) നിര്യാതനായി ,
ഭാര്യ: നഫീസ,
മക്കൾ: സുലൈമാൻ( ലൈൻമാൻ ,KSEB നരിക്കുനി), താഹിറ, അഷ്റഫ് (ബാവ) ഖത്തർ, മരുമക്കൾ: അബ്ദു റസാഖ് (പറമ്പിൽ ബസാർ ), ബീവി (മുറിയനാൽ ), സഫീന (പുല്ലാളൂർ) ,
മയ്യത്ത് നമസ്കാരം ഇന്ന് (27/1/25) തിങ്കൾ ഉച്ചക്ക് 1 മണിക്ക് മുട്ടാഞ്ചേരി സിദ്ധിഖ് ജുമാമസ്ജിദിൽ,


0 അഭിപ്രായങ്ങള്‍