ചരമം 


മടവൂർ മുക്ക് :  റൗളത്തുൽ ഉലൂം മദ്രസ മുൻ പ്രസിഡണ്ടും , കുന്നത്ത് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടും മടവൂർ മുക്കിലെ മുൻ വ്യാപാരിയുമായിരുന്ന 

ചുങ്കത്തറക്കൽ മൊയ്‌ദീൻ ഹാജി(90) നിര്യാതനായി. ഭാര്യ : ആമിന അയ്യൻകോട്ട്, മക്കൾ :  നൂറുദ്ധീൻ, ആയിഷ ഓതായാത്ത്പുറായിൽ, സൈനബ പുല്ലാളൂർ, പരേതയായ ഫാത്തിമ.

മരുമക്കൾ : മൈമൂന മലയമ്മ, പരേതരായ ഉസൈൻ കൊട്ടക്കാവയൽ ,  അബൂബക്കർ തച്ചൂർ,