അറിയിപ്പ് :-
വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ ടച്ചിംഗ്
നടക്കുന്നത് കാരണം 14/01/2025 പൊവ്വാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പാലോളിത്താഴം ,താഴയിൽ ,പാറന്നൂർ ,മാമ്പറ്റ മല ,നരിക്കുനി ,ചാലിയേക്കരത്താഴം ,വടേക്കണ്ടിത്താഴം ,പാവട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും ,12 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചെങ്ങോട്ടു പൊയിൽ ,ചെമ്പക്കുന്ന് ,കൽ കുടുമ്പ് ,കണ്ടോത്ത് പാറ തുടങ്ങിയ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു ,


0 അഭിപ്രായങ്ങള്‍