,അറിയിപ്പ് :-

വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ വർക്ക് 

 നടക്കുന്നത് കാരണം 15/01/2025 ബുധനാഴ്ച  രാവിലെ 7 മണി  മുതൽ  ഉച്ചയ്ക്ക് 12 മണി വരെ  ചെങ്ങോട്ടു പൊയിൽ ,നാലുപുരക്ക,ൽ താഴം , മാഞ്ചോട്ടിൽ ,ക്രഷർ റോഡ് ,അമ്പലമുക്ക് ,കല്ലാരം കെട്ട് ,പുന്നശ്ശേരി ,തുടങ്ങിയ  പ്രദേശങ്ങളിലും ,12 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വരിങ്ങിലോറ മല ,എരഞ്ഞി ,ഒടുപാറ ,പറശ്ശേരി മുക്ക് ,കൊട്ടയോട്ട് താഴം ,വേലാണ്ടിത്താഴം , ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു ,