യൂത്ത് വിംഗ് നരിക്കുനി യൂണിറ്റിന് പുതിയ ഭാരവാഹികൾ


നരിക്കുനി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നരിക്കുനി യൂണിറ്റിന് പുതിയ ഭാരവാഹികൾ


പ്രസിഡൻ്റായി റഷാദ്. കെ.പിയെയും

ജന:സെക്രട്ടറി ജംഷീർ എ.പി,

ട്രഷറർ ഷംസുദ്ധീൻ എ പി. എന്നിവരെയും തിരഞ്ഞെടുത്തു.


വൈസ് പ്രസിഡണ്ടുമാർ

ആസാദ് താജ് മൊബൈൽ

ജാബിർ മൈ ബേബി

സാബിത്ത്  ഫെയ്സ്ബുക്ക്

ഷഫീഖ് ഫൂട്ട് സോൺ


സെക്രട്ടറിമാർ

ജുബൈർ ഇവ 97

നിയാസ് വെബ്കാസ

ഷരീഫ് ഹോണസ്റ്റ്

ഷമീർ ടെക്നോ മൊബെെൽ. 

ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ച യോഗം പ്രസിഡൻറ് പി കെ നൗഷാദ് അലി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ പി കെ സത്യൻ ആശംസകൾ അർപ്പിച്ചു.യൂത്ത് വിംഗ് നരിക്കുനി യൂണിറ്റിന് പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ജില്ലാ കൗൺസിൽ മെമ്പർമാരായി ഒമ്പത് പേരെയും യോഗത്തിൽ തിരഞ്ഞെടുത്തു. യൂത്ത് വിങ് ട്രഷറർ ഷംസുദ്ദീൻ എ പി നന്ദി പറഞ്ഞു.