അറിയിപ്പ് :-
വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ ടച്ചിംഗ്
നടക്കുന്നത് കാരണം 7/01/2025 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 2മണി വരെ ചക്കാലക്കൽ, കുഴി പ്രക്കുന്ന്, പൈമ്പാലുശ്ശേരി, എതിരൻമല,അരങ്ങിൽതാഴം, പരനിലം,മുട്ടാഞ്ചേരി ഹസനിയ, കല്ലുമുറിക്കൽ, മുക്കടംങ്ങാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍