പാറന്നൂർ പാറക്കണ്ടിയിൽ പരേതനായ ബ്രായിൻ്റെ ഭാര്യ മറിയ 65 നിര്യാതയായി  മക്കൾ:  പി കെ മുഹമ്മദ് ബഷീർ , അബ്ദുറഷീദ് , മരുമക്കൾ: സഫീന, സൗദ ,മയ്യിത്ത് നമസ്കാരം ഇന്ന് തിങ്കൾ രാത്രി 9.30ന് വെളുത്തേടത്ത് താഴം ജുമാ മസ്ജിദിലും ,രാത്രി 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും ,