ചരമം:-


തിരുവോത്ത് കുന്നുമ്മൽ അബ്ദുൾ ജബ്ബാർ :


03-02-2025


അമ്പലപ്പാട്:- ഇരുവള്ളൂർ   തിരുവോത്ത് കുന്നുമ്മൽ അബ്ദുൽ ജബ്ബാർ(54) നിര്യാതനായി ,  

പിതാവ് :-പരേതനായ കോയ ,

മാതാവ്: മറിയം ,

ഭാര്യ: സാജിത ( ചാലിയേക്കര കുന്നുമ്മൽ , നരിക്കുനി ) , 

മക്കൾ:ഫാമിദ, മാജിദ് ,

സഹോദരങ്ങൾ:- ജമീല ,സൈനബ ,റാബിയ ,ഹാജറ ,അബൂബക്കർ ,