ചരമം:-


കുഴിക്കുളത്തിൽ ഹുസൈൻ


മടവൂർ : മടവൂർ -രാംപായിൽ കുഴിക്കുളത്തിൽ ഹുസൈൻ (70)അന്തരിച്ചു. ദീർഘകാലമായി മടവൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു.

ഭാര്യ: ആമിനക്കുട്ടി . മക്കൾ ഹസീന : (ബൈത്തുൽ ഇസ്സ കോളേജ് ഓഫീസ് സ്റ്റാഫ് ) , കെ. കെ യാസർ ' 

മയ്യത്ത് നമസ്കാരം : തിങ്കൾ (3/2/25)രാവിലെ 9 മണിക്ക് രാം പൊയിൽ ജുമുഅത്ത് പള്ളിയിലും ,

9.30: സി.എം മഖാം മസ്ജിദിലും നടക്കും ,