ചരമം:-

 മേലേടത്ത് കുഴിയിൽ ശശി


പുല്ലാളൂർ:  കരിയാട്ടുമ്മൽ പരേതനായ നെല്ലൻ കുട്ടിയുടെ മകൻ മേലേടത്തു കുഴിയിൽ ശശി (55 ) നിര്യാതനായി, അമ്മ :- പരേതയായ തനിയായി ,മക്കൾ:- അതുൽ കൃഷ്ണ, ബാൻസൂരി, സഹോദരങ്ങൾ:- ഗണേശൻ, ചന്ദ്രൻ, ശിവൻ. സംസ്കാരം  ബുധൻ (05/02/25) രാവിലെ 9 മണിക്ക് വെസ്റ്റ് ഹിൽ സ്മശാനത്തിൽ ,

Ph.. -8590155686