ചരമം:-

നരിക്കുനി: കാവുംപൊയിൽ മേലെ പുറ്റാട്ട് രാധാകൃഷ്ണൻ (62 ) നിര്യാതനായി , ഭാര്യ =മിനി, മക്കൾ: റോഷിൻ രാധ്,റിധുൻ രാധ്, സഹോദരൻ :- ബാബു  ,സംസ്ക്കാരം  (06/02/25) വ്യാഴം  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ ,