വ്യാപാരി വ്യവസായി സമിതി സൗജന്യ ബെഡ്ഷീറ്റ് വിതരണം നടത്തി :-


നരിക്കുനി: -നരിക്കുനി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് സൗജന്യമായി ബെഡ്ഷീറ്റ് വിതരണം നടത്തി , വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ബെഡ്ഷീറ്റുകൾ സൗജന്യമായി നൽകിയത് ,വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂണിറ്റ്  പ്രസിഡണ്ട് അൻവർ സാദിഖ്, സെക്രട്ടറി സിദ്ദിഖ് കടന്നാലോട്ട് , ട്രഷറർ ശരീഫ്,  ജോയിൻ സെക്രട്ടറി ഷെഫീഖ് , എന്നിവർ ചേർന്നു നരിക്കുനി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ  കൈമാറി ,

ഫോട്ടോ :-നരിക്കുനി യൂണിറ്റ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നരിക്കുനി ഗവ: ആശുപത്രിയിലേക്ക് സൗജന്യമായി ബെഡ്ഷീറ്റുകൾ വിതരണം ചെയ്യുന്നു ,