തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി
ഇന്ന് 18/2/2025ന് ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം സ്വന്തം വീട്ടിൽ കട്ടിലിൽ കിടന്നതായിരുന്നു ഫയർഫോഴ്‌സ്, ഫോറെസ്റ്റ് കാരും ചേർന്നാണ് പാമ്പിനെ പുറത്ത് എടുത്തത്. ഭാഗ്യത്തിന് കടിയേറ്റില്ല പുറത്തെടുത്തു മണിക്കൂർകൾക്ക് അകം പാമ്പ് (വള്ളിക്കട്ടൻ അഥവാ വളയാരപ്പൻ) ചത്തു. പകൽ ഉറങ്ങുന്നവർ ഒന്ന് ശ്രദ്ധികുക പുറത്തു ചൂട് കൂടുമ്പോൾ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്ക് വരും എല്ലാവരും വീടിനു ചുറ്റും മണ്ണെണ്ണ ഡീസൽ എന്നിവ തെളിക്കുവാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു ,


0 അഭിപ്രായങ്ങള്‍