ചരമം:-
നരിക്കുനി :-മുണ്ടുപാലം മഠത്തിൽ ദേവി അമ്മ (87) നിര്യതയായി.ഭർത്താവ് പരേതനായ ചെറിയേക്കൻ . മക്കൾ:- വിജയൻ (എക്സ് മിലട്ടറി), ബാബു(ഗൾഫ്), റീജ (കക്കോടി ), പരേതനായ ദേവരാജൻ . മരുമക്കൾ :-ഉഷ, ശശി (കക്കോടി ), റീന, സംസ്ക്കാരം (11/03/25)ചൊവ്വ രാവിലെ 11 മണി വീട്ടുവളപ്പിൽ .


0 അഭിപ്രായങ്ങള്‍