പാത്തുമ്മയ്
മടവൂർ : സി. എം. മഖാമിന് സമീപം പരേതനായ കാരാട്ടിൽ ബീരാൻ മുസ്ലിയാരുടെ ഭാര്യ പാത്തുമ്മയ് (87) നിര്യാതയായി. മക്കൾ : കാരാട്ടിൽ അസീസ് (ടിക്ക് മാർട്ട് നരിക്കുനി )ആയിഷ, പരേതനായ അൽക്കോബാർ ഹുസൈൻ ഹാജി, മരുമക്കൾ : ജമീല, റസീന, പരേതനായ കുട്ട്യേമി പാറന്നൂർ
മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 8 മണിക്ക് സി.എം മഖാം ജുമാ മസ്ജിദിൽ

0 അഭിപ്രായങ്ങള്‍