സമൂഹ നോമ്പുതുറ നടത്തി :-
നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ നടത്തി ,പി വിജയൻ മാസ്റ്റർ ഉൽഘാടനം ചെയ്തു , ഷംസു നരിക്കുനി അദ്ധ്യക്ഷനായിരുന്നു ,അൻസാർ മാസ്റ്റർ ,പി എം സന്തോഷ് ,കെ ഷറഫുദ്ധീൻ ,സി ജുനൈദ് ,എൻ വി അശ്വിൻ ,ടി പി ഫാരിസ് ,കെ സബിൽ ,പി കെ അനീസ് ,ആസിഫലി എ  തുടങ്ങിയവർ സംസാരിച്ചു ,അക്ഷര സെക്രട്ടറി കെ നിബിൽ സ്വാഗതവും ,കെ അശ്വിൻ നന്ദിയും പറഞ്ഞു ,