ചരമം:

മടവൂർ :-രാംപൊയിൽ പേനക്കാവിൽ മുഹമ്മദ് (73)മരണപ്പെട്ടു,.               

 ദീർഘകാലം കോഴിക്കോട് ലോറി സ്റ്റാൻഡിൽ(M. SALEEM)  ലോറി ഡ്രൈവർ ആയിരുന്നു.മയ്യിത്ത് നമസ്കാരം ഞായർ (27/04/25)

7 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും ,

7.30. CM. മഖാo ജുമാ മസ്ജിദിലും നടക്കും ,    മക്കൾ:-   കെ സലീം          കെഎസ്ആർടിസി കോഴിക്കോട് മുൻ ഡിപ്പോ ഡ്രൈവറായിരുന്നു , (RTO. ഓഫീസ് വർക്ക്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്  ഏജൻ്റ്  കൊടുവള്ളി ), നൗഷാദ് ,സക്കീന ,