ചരമം:-

സുബൈദ 

=================

പന്നൂർ :- മുൻ പഞ്ചായത്ത് സെക്രട്ടറി ഇടവലക്കണ്ടി ഇ കെ മുഹമ്മദിൻ്റെ ഭാര്യ സുബൈദ പി സി(59)  മരണപ്പെട്ടു ,

 മക്കൾ -:-അഫ്താബ് (ദമാം) ,

സജ്‌ന ഫാബി (എരഞ്ചിക്കോത്ത്), സനീജ (കുന്നമംഗലം), 

മരുമക്കൾ:-ജമാലുദീൻ (എരഞ്ചിക്കോത്ത്) ,  ഹാരിസ് ബാബു (കുന്നമംഗലം) ,

പരേതരായ കുട്ടമ്പൂർ കേയക്കണ്ടി മമ്മദ് കോയഹാജിയുടെയും പ്രാന്തം പൊയിൽ ഫാത്തിമയുടെയും മകളാണ്. സഹോദരങ്ങൾ:-

ആമിന കേയക്കണ്ടി, ഖദീജ ഭരണിപാറ, സുഹറ കുട്ടമ്പൂർ, സാബിറ പന്നൂർ, റംല പാലങ്ങാട്, സൗദ ഭരണിപാറ, സലീന മുട്ടാഞ്ചേരി, ഷാഹിർ കുട്ടമ്പൂർ, അബ്ദുൽ ഗഫൂർ പി.സി കുട്ടമ്പൂർ , മയ്യിത്ത് നമസ്കാരം ഞായർ (27/04/25) രാവിലെ :10 മണിക്ക് പന്നൂർ ജുമാമസ്ജിദിൽ നടക്കും