ചരമം:-


02-04-2025


പാലങ്ങാട് : 

തച്ചരുകണ്ടിയിൽ ഫാത്തിമ (80) നിര്യാതയായി. 

ഭർത്താവ്: സൂപ്പി വൈദ്യർ (late)

മക്കൾ :ആയിഷക്കുട്ടി (നരിക്കുനി ) ,

അബ്ദുൽ മജീദ് (പാലങ്ങാട്) ,

സുബൈദ (പാലങ്ങാട്) ,

അബ്ദുൽ അലി (പാലങ്ങാട്),

അബ്ദുറഹ്മാൻ (പാലങ്ങാട്),

അബ്ദുൽ ഗഫൂർ (കരിയാത്തൻ കാവ്), നാസർ (പാലങ്ങാട്),

സലീം (പാലങ്ങാട്).

മരുമക്കൾ :

മൂസക്കുട്ടി (late),

മൈമൂന, അബൂബക്കർ (late)

സൈനബ, റുഖിയ,ലൈല,റംല,സക്കീന,

മയ്യത്ത് നമസ്കാരം :ഇന്ന് വൈകുന്നേരം 3.30 pm പാലങ്ങാട് ജുമാ മസ്ജിദിൽ,