ആഭ്യന്തര മന്ത്രാലയം 2025 ൽ പ്രഖ്യാപിച്ച ഡയറക്ടർ ജനറലിൻ്റെ ഡിസ്ക് & കമൻ്റേഷൻ സർട്ടിഫിക്കറ്റ്
കേരള ഫയർ ഫയർ & റെസ്ക്യൂ സർവീസസ് സ്പെഷ്യൽ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് അംഗമായ അഭിലാഷ് പി നരിക്കുനി ,ചൂരൽമലയിലെ ഉരുൾപൊട്ടലിൽ പാലം തകർന്ന് മറുകരയിൽ ഒറ്റപ്പെട്ടുപോയ ആളുകളെ റോപ്പ് റെസ്ക്യൂ ചെയ്തു മാതൃകപരമായ രക്ഷപ്രവർത്തനം നടത്തിയ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിലെ മൂവർ സംഘത്തിൽ ഒരാളാണ് അഭിലാഷ്.


0 അഭിപ്രായങ്ങള്‍