ഭക്ഷ്യ നിർമാണം, റീപാക്കിങ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക്...


2024-25 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കേണ്ട അവസാന തീയതി 2025 മെയ് 31 വരെയാണ്. 

2025 മെയ് 31നകം ആനുവൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ജൂൺ 1 മുതൽ ദിവസേന 100 രൂപ പിഴ ഈടാക്കുന്നതാണ്. 


രജിസ്‌ട്രേഷൻ നേടിയ ചെറുകിട വ്യാപാരികൾ, ഭക്ഷ്യ നിർമ്മാതാക്കൾ, ലൈസൻസ് നേടിയ റീട്ടെയിൽ, ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവർക്ക് ആനുവൽ റിട്ടേൺ സമർപ്പിക്കേണ്ടതില്ല. 


റിട്ടേൺ സമർപ്പിക്കാൻ താഴെ👇🏻കാണുന്ന ലിങ്കിലോ നമ്പറിലോ ബന്ധപെടുക...


📲+91 8590938118

🪀https://wa.me/918590938118