ടാക്സി വാഹനം ആവശ്യമുണ്ട് :-
26.04.25
കോഴിക്കോട്: ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള കാര്‍/ജീപ്പ് ഉടമകള്‍ക്ക് മെയ് എട്ട് ഉച്ച്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9188959864.


0 അഭിപ്രായങ്ങള്‍