ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു.
പുല്ലാളൂർ: -പുല്ലാളൂർ ചെന്താരകലാവേദിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു , പൊതുസമ്മേളനം മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഫാത്തിമ മുഹമ്മദ് ഉൽഘാടനം ചെയ്തു,.ചെന്താരാ കലാവേദി പ്രസിഡണ്ട് പി.കെ.സജീവൻ അധ്യക്ഷനായി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഷിൽനഷിജു ,വാർഡ് മെമ്പർ സിറാജ് ചെറുവലത്ത്,  ഇ.അനൂപ്,  പി.വി.പങ്കജാക്ഷൻ, , മുഹമ്മദ് റാഫി,   - എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു കലാവേദി സെക്രട്ടറി, പി.എം.വിനോദ് സ്വാഗതവും, പി.പി.മോഹൻ നന്ദിയും പറഞ്ഞു.
Photo:ലഹരിക്കെതിരെ പുല്ലാളൂരിൽ നടന്ന ജനകീയ  പൊതുസമ്മേളനം മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഫാത്തിമ മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു,.