നരിക്കുനിയിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ :-
നരിക്കുനി: -നരിക്കുനിയിൽ അതിഥി സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ ,ലീഗ് ഓഫീസിനോട് ചേർന്നുള്ള ബിൽഡിങ്ങിൽ താമസിക്കുന്ന റഫീഖുൽ ഹഖ് (28) ആണ് മരണപ്പെട്ടത് ,പശ്ചിമ ബംഗാൾ സ്വദേശിയാണ് ,മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ,പോസ്റ്റ്മോർട്ടത്തിനും ,പോലീസ് ഇൻക്വസ്റ്റിനും ശേഷം നാട്ടിലേക്ക് കൊണ്ടു പോവും ' ,


0 അഭിപ്രായങ്ങള്‍