ചരമം:-
101 വയസ്സിൽ നിര്യാതയായി:-
മടവൂർ: രാംപൊയിൽ വടക്കേ നെച്ചോളി പരേതനായ ഇമ്പിച്ചി മമ്മു മുസ്ലിയാരുടെ ഭാര്യ ആയിഷയ് ഹജ്ജുമ്മ (101) മരണപ്പെട്ടു. മക്കൾ : പരേതനായ ഒലീവ് സ്പൈസ് ഉടമയായിരുന്ന വി.എൻ അബ്ദു റസാഖ്, മൈമൂന (മേക്കോത്ത്, ചൂലാംവയൽ ) ,വി.എൻ അബ്ദുൽ സമദ് (റിട്ടയേഡ് അദ്ധ്യാപകൻ, പി. സി. പാലം എ .യു.പി സ്കൂൾ) ,മരുമക്കൾ: ഹുസൈൻ മേക്കോത്ത് (ചൂലാം വയൽ), സൈനബ (മടവൂർ), റംല (കിനാലൂർ,)..
മയ്യിത്ത് നമസ്കാരം ചൊവ്വ ( 29/O4/25)രാവിലെ 9.30 ന് രാംപൊയിൽ മസ്ജിദുൽ മനാറിലും, 10 മണിക്ക് സി. എം. മഖാം മസ്ജിദിലും നടക്കും,


0 അഭിപ്രായങ്ങള്‍