ചരമം:-
നരിക്കുനി: - കൊടോളി
ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ ( 63) നിര്യാതനായി, ഭാര്യ
റഹ്‌മത്ത്,
മക്കൾ: ഖാസിം മുഈനി (സി എം സെന്റർ മടവൂർ),
ഉമ്മുകുൽസു (ടീച്ചർ പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി),
റസ്‌ലി ഫാത്തിമ (ക്ലർക്ക് നരിക്കുനി പഞ്ചായത്ത്),
മരുമക്കൾ:
ഫാജിദ ഹാദിയ, സിറാജ് വലിയ വീട്ടിൽ, പന്നൂർ, റംഷിദ്.
സഹോദരങ്ങൾ:
ആമിന ടീച്ചർ, സുബൈദ,

0 അഭിപ്രായങ്ങള്‍