നരിക്കുനി : ചെങ്ങോട്ടുപൊയിൽ പുറായിൽ നാരായണൻകുട്ടി കുറുപ്പിൻ്റെ ഭാര്യ ഇന്ദിര  (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് (31/05/25) ശനിയാഴ്ച  ഉച്ചയ്ക്ക് 12ന്.  മകൻ: ഗോപാലകൃഷ്‌ണൻ (എച്ച്‌ഡിഎഫ്സി ബാങ്ക്, കോട്ടയം). മരുമകൾ: കാർത്തിക (കോട്ടയം). സഹോദരങ്ങൾ: മനോമോഹനൻ, വിജയൻ, കുമാരദാസ്, രാമദാസ്, ഹരിദാസ്, പരേതയായ ശാന്തകുമാരി.