ചരമം:

പാത്തുമ്മ(67)


17.05.2025


നരിക്കുനി: നെടിയനാട് എളമ്പാലത്ത് പരേതനായ അതൃമാൻ്റ ഭാര്യ  പാത്തുമ്മ(67) മരണപ്പെട്ടു.


മക്കൾ: സിദ്ധീഖ്, പരേതനായ മനാഫ്, അനീസ് ,സൗദ


മരുമക്കൾ, മുനീറ, അബ്ബാസ് , നജ്മ,


മയ്യിത്ത് നമസ്ക്കാരം: രാവിലെ 10 മണിക്ക് കൊട്ടയോട്ട് ജുമാ മസ്ജിദിലും,10.30 അത്തിക്കോട് ജുമാ മസ്ജിലും നടക്കും ,