.
അങ്കമാലി അത്താണിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു :-
പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്.
ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി അത്താണിയിൽ വെച്ച് ഇവർ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഒരു കാർ വന്നിടിക്കുകയായിരുന്നു.


0 അഭിപ്രായങ്ങള്‍