ചരമം:
മുട്ടാഞ്ചേരി: -കെ.ജി.എൻ ട്രസ്റ്റ് ചെയർമാൻ മടവൂർ മുട്ടാഞ്ചേരി വെള്ളിലാട്ട്പറമ്പ് മുഹമ്മദ് ഹാരിസ് ഷാ ഖാദിരിവൽ ചിശ്ത്തി ഗൗസിപീർ സിന്ദാനവാസി ( 67) നിര്യാതനായി , ഭാര്യ : ആയിഷ,
മടവൂർ പഞ്ചായത്തിലെ മുട്ടാഞ്ചേരി ആസ്ഥാനെ ഗൗസി കേന്ദ്രമായിട്ട് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഏകോപനവും ആയിരക്കണക്കിന് അശരണർക്ക് ആശ്വാസവുമായാണ് കെ.ജി.എൻ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. വർഷം തോറും നടക്കാറുള്ള മാനവ മൈത്രി സംഗമത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കാറുണ്ട്.


0 അഭിപ്രായങ്ങള്‍