ചരമം:

എരവന്നൂർ:ആദ്യകാല സി പി എം പ്രവർത്തകനായിരുന്ന  കരിമ്പനക്കൽ ചന്തു ക്കുട്ടി (78)നിര്യാതനായി. ഭാര്യ:- പ്രേമ ,മക്കൾ:- പ്രബീഷ് (ഗുഡ് ഷെഡ് വെസ്റ്റ് ഹിൽ), രേഷ്മ, മരുമക്കൾ:- മനീഷ് (പാവങ്ങാട്) ,ബിജിഷ (ഊട്ടുകുളം),സഹോദരങ്ങൾ :-ശാന്ത, പരേതരായ പ്രഭാകരൻ , വേലായുധൻ , പെണ്ണുക്കുട്ടി , മാണിക്യം. ,ദേവകി ,