ചരമം
കണ്ടോത്ത് പാറ
ചെമ്പ്രോൽ മീത്തൽ മറിയ 83 നിര്യാതയായി. ഭർത്താവ് രായിൻ കുട്ടി
മക്കൾ മുഹമ്മദ് യൂസ്റഹോട്ടൽ കണ്ടോത്ത്പാറ, ഹമീദ്, ബഷീർ, ഹാജറ,
മരുമക്കൾ റഹിമാബി (ചെറുകുളം) റാബിയ (തലയാട്) ബുഷറ (വെള്ളച്ചാൽ) മൊയ്തീൻ കോയ (മടവൂർ) സഹോദരങ്ങൾ മൊയ്തി (ACM എര വന്നൂർ)
,ആമിന, പാത്തുമ്മയ് , സൈനബ, ആയിഷ , പരേതയായ ഖദീജ


0 അഭിപ്രായങ്ങള്‍