ചരമം

കണ്ടോത്ത് പാറ

ചെമ്പ്രോൽ മീത്തൽ ബാലൻ 59 നിര്യാതനായി.

ഭാര്യ വസന്ത(റിട്ട: നഴ്സിംഗ് അസിസ്റ്റൻറ് ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് ') ബപീഷ്, ബവിഷ ,ബവിത്ത്, മരുമക്കൾ - ബവിഷ (കക്കോടി) രാജു (കേരള പോലീസ് തിരുവമ്പാടി) അനുഷ (പറമ്പിൽ ബസാർ) സഹോദരങ്ങൾ ചന്ദ്രിക, നിര്യാതയായ ലക്ഷമി, സഞ്ചയനം തിങ്കളാഴ്ച്ച ,