സി ഡി എസ് മെമ്പർ ഷീജാഭായ് അന്തരിച്ചു -
പുന്നശ്ശേരി : കാക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സി.ഡി.എസ് മെമ്പർ തോട്ടത്തിൽ പറമ്പത്ത് ഷീജഭായ് (52) അന്തരിച്ചു, സംസ്ക്കാരം ചൊവ്വാഴ്ച (20/05/25 )രാവിലെ 8 മണിക്ക്ഭ വീട്ടുവളപ്പിൽ ,ർത്താവ് : ഗംഗാധരൻ ടി.പി (റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ ) , മക്കൾ : ഗ്രീഷ്മ, ദിൽഷ (U.K), മരുമകൻ: ചിദ് കിഷോർ നന്മണ്ട, സഹോദരങ്ങൾ : സിന്ധു, സജിത്ത് ബാലുശ്ശേരി,


0 അഭിപ്രായങ്ങള്‍