അനുശോചനം രേഖപ്പെടുത്തി
പുന്നശ്ശേരി :- കഴിഞ്ഞദിവസം അന്തരിച്ച കാക്കൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗം ഷീജ ഭായുടെ നിര്യാണത്തിൽ 21-05-2025 ബുധനാഴ്ച പുന്നശ്ശേരി ഗ്രാമസേവാസമിതി വായനശാല ഹാളിൽ അനുശോചനയോഗം ചേർന്നു, കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ്, ബ്ലോക്ക് മെമ്പർ വി.കെ മോഹനൻ കാക്കൂർ സിഡിഎസ് ചെയർപേഴ്സൺ ബീന, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷീജ, എ. ഡി.എസ് ചെയർപേഴ്സൺ സജിത എം.ടി, വായനശാല സെക്രട്ടറി പി. ചന്ദ്രബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കുടുംബശ്രീ പ്രതിനിധികൾ എഡിഎസ് ഭാരവാഹികൾ, പെൻഷൻ എസ് പ്രതിനിധി ജാഗ്രത സമിതി പ്രതിനിധി വിവിധ സംഘങ്ങളുടെ പ്രതിനിധികൾ, തുടങ്ങിയവർ സംസാരിച്ചു,


0 അഭിപ്രായങ്ങള്‍