ബാലുശ്ശേരി:  കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു) നേതൃത്വത്തിൽ ' ഭീകരതയ്ക്ക് എതിരെ തൊഴിലാളി ഐക്യം' സദസ്സ് സംഘടിപ്പിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്  സഖാവ് എം എം അബ്ദുൽ അക്ബർ സദസ്സ് ഉദ്ഘാടനം ചെയ്തു. സഖാവ് എൻ എം എം ഷിബു അധ്യക്ഷൻ വഹിച്ചു. സഖാക്കളായ കെ.ഉദയകുമാർ സ്വാഗതവും എം കെ ലാലു നന്ദിയും രേഖപ്പെടുത്തി