KSSPA നരിക്കുനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യ

ത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി മണ്ഡലം പ്രസിഡൻണ്ട് അനിൽകുമാർ സി കെ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാ കമ്മിറ്റി അംഗം മാധവൻ നായർ യോഗം ഉത്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് യു.കെ ബഷീർ പ്രതിജ്ഞ പുതുക്കി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശശീന്ദ്രൻ  പി, അക്ഷയകുമാർ എ.പി ,മുരളീധരൻ കെ എന്നിവർ സംസാരിച്ചു