ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്രീചക്ര നവാവരണ പൂജയും തുടങ്ങി :-
നരിക്കുനി: --ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്രീചക്ര നവാവരണ പൂജയും തുടങ്ങി ,മെയ് 8 ന് വൈകുന്നേരം 5 മണിക്ക് ഘോഷയാത്രയോടെ പാറന്നൂർ ശിവക്ഷേത്രത്തിൽ നിന്നും തുടങ്ങി ,തുടർന്ന് 6-30 ന് ചുറ്റുവിളക്ക് ,ദീപാരാധന ,7 മണിക്ക് സാംസ്ക്കാരിക സദസ്സ് തുടങ്ങിയവ ,മെയ് 9 ന് രാവിലെ 6-30 മുതൽ 11-30 വരെ മഹാ ശ്രീചക്ര നവവരണ പൂജ ,രാത്രി 7-30 ചാക്യാർകൂത്ത് ,8 ന് വിൽ കലാമേള ,മെയ് 10 പ്രതിഷ്ഠാദിനം ,പ്രസാദ ഊട്ട് ,അത്താഴപൂജ ,വിവിധ കലാ പരിപാടികൾ തുടങ്ങിയവ നടക്കും ,


0 അഭിപ്രായങ്ങള്‍