തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു -

പുല്ലാളൂർ :-ചേളന്നൂർ പുതിയോത്ത് താഴം മമ്മു ഖദീജ ദമ്പതികളുടെ മകൻ നവാസ് (43) ജോലിക്കിടെ  വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരണപ്പെട്ടു , വെള്ളിയാഴ്ച വൈകുന്നേരം പുല്ലാളൂർ മച്ചക്കുളത്ത് വെച്ചാണ് അപകടം നടന്നത് ,

 മയ്യത്ത് നമസ്ക്കാരം 10/05/25 ശനിയാഴ്ച രാവിലെ 11-30ന് കണ്ണങ്കര ജുമാ മസ്ജിദിൽ ,

 ഭാര്യ :-റഹ്മത്ത്,

 മക്കൾ:-

 ആയിഷസെൻഹ ( വിദ്യാർത്ഥിനി സൈലം കോഴിക്കോട്),

സഫ ( വിദ്യാർത്ഥിനി ഇച്ചന്നൂർ എ യു പി സ്ക്കൂൾ),

സഹോദരങ്ങൾ:-

സഫീസ,

 സൈനബ,

 സുബൈദ,

 സൗദ,

 സുഹറ,

 ജമീല,

 സാജിത,