കർഷക സംഘം നരിക്കുനി മേഖലാ സമ്മേളനം  2025 ജൂലായ് 6 ന് കൽക്കുടുമ്പിൽ :-
നരിക്കുനി: -  കർഷക സംഘം നരിക്കുനി മേഖലാ സമ്മേളന സ്വാഗത സംഘ രൂപീകരണം കൽകുടുമ്പിൽ ഏരിയാ കമ്മറ്റി അംഗം പി സി രവീന്ദ്രൻ ഉൽഘാടനം ചെയ്തു, സമ്മേളനം 2025 ജൂലായ് 6 രാവിലെ 9 മണി മുതൽ കൽകുടുമ്പിൽ നടക്കും, കർഷ സംഘം ജില്ലാ കമ്മറ്റി അംഗം MR ഹരീഷ് ഉൽഘാടനം ചെയ്യും, സമ്മേളനത്തിൽ ജില്ലാ കമ്മറ്റി അംഗം : ഇ ശശീന്ദ്രൻ,ഏരിയാ കമ്മറ്റി ട്രഷറർ ഒ : രാമചന്ദ്രൻ, ഏരിയാ കമ്മറ്റി അംഗം സലിം മാസ്റ്റർ എന്നിവർ പങ്കെടുക്കും, സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ വികെ പ്രമോദ്,
കൺവീനർ : ബികെ രമേശൻ,
ട്രഷറർ : റിജു ടി പി ,
പ്രചരണം, സ്റ്റേജ് സൗണ്ട് : നിധിൻ പി എം,
ഭക്ഷണം :  സുരേഷ്,
 മീഡിയ: ആദിത്യ വട്ടിക്കുന്ന് തുടങ്ങിയവരെ തെരഞ്ഞെടുത്തു ,