കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കാക്കൂർ സ്വദേശി കാക്കൂ പറമ്പത്ത് അബ്ദുൾ ജബ്ബാർ കെ.പി (49) ആണ് മരിച്ചത്. ജബ്രിയയിലെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു,. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. സഹോദരങ്ങൾ:-യൂസഫ് , സക്കറിയ ,സിദ്ധീഖ് ,വഹാബ് ,സുഹറ ,മയ്യത്ത് നമസ്ക്കാരം (15/06/25) തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാക്കൂർ ജുമാ മസ്ജിദിൽ,



0 അഭിപ്രായങ്ങള്‍