മൊയ്‌തീൻ 


പുല്ലാളൂർ :  എരഞ്ഞോത്ത് മൊയ്തീൻ (74) നിര്യാതനായി. ഭാര്യ : ആയിശ, മക്കൾ : സലീം, ജസ്‌ന, പരേതയായ സലീന

മരുമക്കൾ : ബുഷറ, അബ്ദുൽ നവാസ്,  സഹോദരങ്ങൾ : അഹമ്മദ്, ആയിശയ് , പരേതനായ അദ്റു.