അഷ്‌റഫ്‌ 


മടവൂർ : പരേതനായ തോട്ടോളി കുഞ്ഞയമ്മദിന്റെ മകൻ അഷ്‌റഫ്‌ (52) നിര്യാതനായി. പൈമ്പാലശ്ശേരി ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ് : ആയിഷ,, ഭാര്യ : നഫീസ 

മക്കൾ : ആയിഷ നൗറിൻ, അമീന നസ്‌ലിൻ, മരുമകൻ : ജൻസീർ നന്മണ്ട (നജ്റാൻ) സഹോദരങ്ങൾ : നൗഷാദ്, ഹൈറുന്നിസ