പൊട്ടിയ പൈപ്പ് യാത്രക്കാർക്ക് അപകട ഭീഷണി:
നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് പാവു പൊയിൽതാഴം റോഡിൽ വടേക്കണ്ടിതാഴത്ത് ഗാന്ധി റോഡിലേക്കുള്ള ഓവുചാലിന് മുകളിലുള്ള പൈപ്പ് പൊട്ടിയത് യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു ,നിലവിലുള്ള സ്ലാബ് ജെ സി ബി ഉപയോഗിച്ച് പൊളിച്ചാണ് പഞ്ചായത്ത് അധികൃതർ കനം കുറഞ്ഞ പൈപ്പിൽ ഗ്രില്ലുണ്ടാക്കിയത് ,ഗ്രില്ല് പൊട്ടിയിട്ട് ,യാത്രക്കാരുടെ കാല് കുടുങ്ങുന്നത് നിത്യസംഭവമാണ് ,അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല ,
photo: - നരിക്കുനി വട്ടേക്കണ്ടിത്താഴത്ത് ഗാന്ധി റോഡിൽ സ്ലാബിന് പകരം വെച്ച പൈപ്പുകൾ തകർന്ന നിലയിൽ


0 അഭിപ്രായങ്ങള്‍