ചരമം:-
നരിക്കുനി: -കൽക്കുടുമ്പ് :- സി പി ഐ (എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗം റുബീന മൻസിൽ (മുണ്ടപുറത്ത് ) കോയമോൻ (68) അന്തരിച്ചു ,ഭാര്യ:-സുരയ്യഫാത്തിമ ,മക്കൾ:-റംഷീന,റുബീന ,റംഷീദ് (സി പി ഐ (എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗം) , മരുമക്കൾ:- ഷിഹാബുദീൻ കരിക്കാംകുളം, ഷഹീർ നൈനാം വളപ്പ് ,മയ്യിത്ത് നമസ്ക്കാരം (22/06/25) ഞായറാഴ്ച രാവിലെ 9 മണിക്ക് കൽക്കൂടുമ്പ് പള്ളിയിലും, 10.30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും ,11മണിക്ക് കണ്ണം പറമ്പ് ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍