ചരമം:

കുട്ടമ്പൂർ:   കുയ്യൊടിയിൽ പരേതനായ അഹമ്മദ് മുസ് ലിയാരുടെ ഭാര്യ കുയ്യൊടിയിൽ ആമിന (78)  നിര്യാതയായി. 

മക്കൾ: അബ്ദുൽ കരീം (അസിസ്റ്റൻ്റ് എഞ്ചിനീയർ KSEB കാക്കൂർ), ജഹഫർ, ആസ്യ ഒടുപാറ, അഫ്സത്ത് കത്തറമ്മൽ,

മരുമക്കൾ: മുഹമ്മദ് ഒപി, ഹമീദ് പി വി , റസീന,അസ്മാ ബീവി,


സഹോദരങ്ങൾ: വള്ളുവപ്പുറത്ത് മൂസക്കുട്ടി, വള്ളുവപ്പുറത്ത് അബ്ദുറഹിമാൻ, പൂളയുള്ളതിൽ മറിയ, നഫീസ വലിയ രാരോത്ത്,പരേതരായകുഞ്ഞംപുറത്ത് ഖദീജ, ഈയക്കുന്നുമ്മൽ ഫാത്തിമ,